ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി

 

സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് രാഹുൽ ഗാന്ധി എം.പി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ ഉപഹാരം നൽകി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പിയെ പ്രതിനിധീകരിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ
.എയാണ് ഉപഹാരം നൽകിയത്.

Post a Comment

Previous Post Next Post