ഇനി കുട്ടികളുടെ ട്യൂഷന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല. NCERT, CBSE സിലബസ് അടിസ്ഥാനത്തിൽ 1-12 വരെയുള്ള കുട്ടികൾക്ക് ഫ്രീയായി എല്ലാ ക്ലാസ്സുകളും പഠിക്കാം... Students can study all classes for free on NCERT and CBSE syllabus basis ...

മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ പൊതുവേ എപ്പോഴും ടെൻഷൻ അടിക്കാറുണ്ട്. സാധാരണ സ്കൂളുകളിൽ നിന്ന് കിട്ടുന്ന ക്ലാസുകൾക്ക് പുറമേ ട്യൂഷൻ വരെ എടുത്തു കൊടുക്കാൻ മാതാപിതാക്കൾ അതിനായി തയ്യാറാവുന്നു. പക്ഷേ, പലരും അധ്യാപകർക്ക്  അതിനുള്ള കൂലി കൊടുക്കാൻ കഴിയാത്തതിനാൽ സങ്കടപ്പെടാറുണ്ട്. അതിനുള്ളള ഒരു പരിഹാരമായിട്ടാണ് Khan Academy ഒരു ആപ്പ് തയ്യാറാക്കിയത്.


Khan Academy (www.khanacademy.org)

Mathematics, Economics, History, Science തുടങ്ങിയ വിഷയങ്ങളില്‍ NCERT, CBSE സിലസനുസരിച്ച് 10,000 ലധികം വീഡിയോകള്‍, ക്ലാസുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമായി ഖാന്‍ അക്കാദമി നല്‍കുന്നു. മാത്രമല്ല CAT, GMAT, IIT-JEE തുടങ്ങിയ പരീക്ഷകള്‍ക്ക് ആവശ്യമായ അറിവും പരിശീലനങ്ങളും ഈ ആപ്പില്‍ റെഡിയാണ്. ക്വിസുകളും യൂണിറ്റ് ടെസ്റ്റുകളും 40,000-ലധികം പരിശീലന ചോദ്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഏകദേശം 60 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ Khan Academy യിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നു. Bill Gates, Eric Schmiolt, Raton Tata തുടങ്ങിയ പ്രശസ്തരടങ്ങുന്ന ഉപദേശകസമിതി പിന്തുണക്കുന്നു എന്നതും ഇതിന്‍റെ സവിശേഷതയാണ്.

ഗണിതം, ശാസ്ത്രം പോലുള്ള വിഷയങ്ങൾക്കായി വീഡിയോകൾ, എക്സസൈസ്, ടെസ്റ്റുകൾ തയ്യാറാക്കി 1-12 വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു സൗജന്യ പഠന ആപ്ലിക്കേഷനാണ് ഖാൻ അക്കാദമി. ആപ്പിന്റെ ഉള്ളടക്കം NCERT, CBSE സിലബസ് അടിസ്ഥാനമാക്കി ഹിന്ദി, ഇംഗ്ലീഷ്, മറ്റു പ്രാദേശിക ഭാഷകളിൽ ലഭ്യമാണ് 

ശക്തമായ ആശയപരമായ ധാരണ കെട്ടിപ്പടുക്കുന്നതിനുള്ള പഠന അപ്ലിക്കേഷൻ ആണിത്.

 - ഗണിതത്തിലും ശാസ്ത്രത്തിലും പതിനായിരത്തിലധികം വീഡിയോകളും പരിശീലനങ്ങളും.

- എല്ലാ ഉള്ളടക്കവും NCERT, CBSE സിലബസ് അടിസ്ഥാനമാക്കി.

- Master math (arithmetic, pre-algebra, algebra, geometry, trigonometry, statistics, calculus, linear algebra), science (biology, chemistry, physics), economics, and more.

 - Learn at your pace and build a strong foundation to do well in school, boards, CAT, GMAT, IIT-JEE and other exams.

- Interactive practice exercises and unit tests for exam preparation

- Over 40,000 interactive practice exercises with instant feedback and step-by-step hints.

- Prepare for your exams with quizzes and unit tests in math from classes 1-12 for NCERT and CBSE syllabus.

- Get personalized recommendations on exercises to focus on and related videos to help you in exam preparation.

 Keep learning even when you’re offline

- Bookmark your favourite content for easy access, and download it to keep learning even when you’re not connected to the internet.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെ ക്ലിക്ക് ചെയ്യുക :

Download App 

Post a Comment

Previous Post Next Post