ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല. ഈ ആപ്പ് കാണിച്ചാൽ മതി..! Your ration card is available right on your phone! Now just show this app in the ration shop..!

എല്ലാ ഡിജിറ്റലായ ഈ കാലത്ത് ഇതാ റേഷൻ കാർഡ് കൂടി ഡിജിറ്റലായിരിക്കുന്നു.നിങ്ങളുടെ വെർച്വൽ റേഷൻ കാർഡ് നിങ്ങളുടെ കൈകളിൽ റെഡി.ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല.

പകരം ഈ ആപ്പ് കാണിച്ചാൽ മതി.താഴെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക.അപ്പോൾ റേഷൻ കാർഡിലെ‌ മുഴുവൻ വിവരങ്ങളും നിങ്ങളുടെ ആപ്പിൽ ലഭ്യമാകും! മാത്രമല്ല നിങ്ങൾക്ക് ലഭിച്ച അരിയുടെയും മറ്റും കണക്ക് രേഖപ്പെടുത്തി കാണും.


◾1. ഈ ലിങ്കിൽ കയറി Download App ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

◾2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.

◾3. റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്

◾4. റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

◾5. ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ തെറ്റാതെ അടിക്കുക.

◾6. അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ടൈപ് ചെയ്യുക.

◾7. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.

◾8. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം.

◾9. നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ഈ ലഭ്യമാവുന്നതാണ്.

ആപ്പിന്റെ റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ താഴെയുള്ള വീഡിയോ കാണുക.

Post a Comment

Previous Post Next Post