പട്ടികജാതി പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ 2019 മാര്‍ച്ച് മുതല്‍ ഉളളതും ഇതര വിഭാഗക്കാരുടെ 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുമുളളതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് (സാധാരണ പുതുക്കല്‍) ഒക്ടോബര്‍ 31 വരെ പുതുക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ടും പുതുക്കാവുന്നതാണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന് റദ്ദാകാത്ത സാഹചര്യത്തില്‍ നിലവിലുള്ള പ്രത്യേക പുതുക്കല്‍ ഉത്തരവ് 2021 നവംബര്‍ മാസത്തില്‍ മാത്രമേ ഇവര്‍ക്ക് ബാധകമാവുകയുള്ളുവെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
Post a Comment