പൈഡ് ആപ്പുകൾ, ഗെയിമുകൾ, ഐക്കൺ പാക്കുകൾ എന്നിവ പരിമിത കാലത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ ഒരു ആപ്പ്. / An app that allows you to use paid apps, games and icon packs for free for a limited time.

പണമടച്ചുള്ള ആപ്പുകൾ, ഗെയിമുകൾ, ഐക്കൺ പാക്കുകൾ എന്നിവ പരിമിത കാലത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ ഈ ആപ്പ് മതി.

 പണമടച്ചുള്ള ആപ്പുകൾ, ഗെയിമുകൾ, വാൾപേപ്പർ, ഐക്കൺ പായ്ക്കുകൾ എന്നിവ പരിമിത കാലത്തേക്ക് സൗജന്യമായി കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും എളുപ്പവും സൗകര്യപ്രദവുമായ മാർഗമാണ് ഈ ആപ്പിലൂടെ സാധിക്കുന്നത്.  ഏതു തരം ആപ്പുകൾ ആണ് ഇങ്ങനെ ഫ്രീയായി വേണ്ടത് എന്ന് അറിയാനുള്ള ഓപ്ഷനും ഈ ആപ്പിലുണ്ട്.

 ✔ പരിമിതമായ സമയത്തേക്ക് സൗജന്യമായി ലഭിക്കുന്ന ക്യാഷ് അടച്ചാൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ആപ്പുകൾ മാത്രമാണ് ഈ ആപ്പിൽ ലിസ്റ്റ് ചെയ്യുന്നത്.. 

 Features 
 • ആപ്പുകളുടെ ലിസ്റ്റ് നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു
 • നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനാൽ,  നിങ്ങൾക്ക് ഏറ്റവും പുതിയ ആപ്പുകളെ കുറിച്ചു അറിയാം.
 • വിപുലമായ ഫിൽട്ടർ ഓപ്ഷനുകൾ
 • കീവേഡ് ഫിൽട്ടർ
 • ഡെവലപ്പർ ബ്ലാക്ക്‌ലിസ്റ്റ്
 • നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത ആപ്പുകൾ ഡിസ്മിസ് ചെയ്യാം.
 • സമാനമായ ആപ്പ് ഗ്രൂപ്പിംഗ്
 • ഡാർക്ക് തീം / നൈറ്റ് മോഡ്

 ✔ ആപ്പുകളുടെ ലിസ്റ്റ് നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു.

 എപ്പോഴും താൽക്കാലിക സൗജന്യ ആപ്പുകളുടെ ലിസ്റ്റ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ ദിവസേന / പ്രതിവാര റൗണ്ടപ്പിനായി നിങ്ങൾ കാത്തിരിക്കേണ്ടതില്ല.

 ✔ ആപ്പുകൾ ഡിസ്മിസ് ചെയ്യാം.

 നിങ്ങളുടെ ഉടമസ്ഥതയിലുള്ളതോ നിങ്ങൾക്ക് താൽപ്പര്യമില്ലാത്തതോ ആയ ആപ്പുകൾ ഡിസ്മിസ് ചെയ്യാൻ സ്വൈപ്പ് ചെയ്യുക, അടുത്ത തവണ ആപ്പ് പരിമിത കാലത്തേക്ക് സൗജന്യമായിരിക്കുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് കാണുകയോ അറിയിപ്പ് ലഭിക്കുകയോ ചെയ്യില്ല.

 ✔ തരംതിരിക്കാം 
 ചില വിഭാഗങ്ങളുടെ ആപ്പുകളിൽ താൽപ്പര്യമില്ലേ... (ഉദാ. ഗെയിമുകൾ അല്ലെങ്കിൽ വാൾപേപ്പറുകൾ)?  പ്രശ്‌നമില്ല, അവ ഒഴിവാക്കാം... നിങ്ങളുടെ ലിസ്റ്റിൽ ആ വിഭാഗങ്ങളുടെ ആപ്പുകൾ പിന്നീട് വരില്ല.

 ✔ ഡെവലപ്പർ ബ്ലാക്ക്‌ലിസ്റ്റ്
നിങ്ങളുടെ സ്വകാര്യ ബ്ലാക്ക്‌ലിസ്റ്റിലേക്ക് ഡവലപ്പറെ ചേർക്കാം., അവരുടെ ആപ്പുകൾ പിന്നീട് നിങ്ങളെ ഒരിക്കലും ശല്യപ്പെടുത്തില്ല. 

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post