കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യമുള്ള വ്യക്തിയാണോ നിങ്ങൾ... എങ്കിൽ തികച്ചും സൗജന്യമായി ഇപ്പോൾ പഠിക്കാവുന്നതാണ്... Are you interested in learning computer programming ...

കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗജന്യ ആപ്പാണ് Solo Learn. കമ്പ്യൂട്ടര്‍ ഭാഷയാണ് ഈ ആപ്പ് ലക്ഷ്യം വെക്കുന്നത്. Python, Java, C++, HTML, CSS, PHP, Javascrip, SQLതുടങ്ങിയ ധാരാളം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 തുടക്കക്കാർക്കും പ്രൊഫഷണലായി പഠിക്കുന്നവർക്കും സൗജന്യമായി കോഡ് ലേണിങ് പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് ഈ ആപ്പിലെ ഓരോ കോഴ്സും തയ്യാറാക്കിയിട്ടുള്ളത്.  കോഡിംഗ് ആശയങ്ങൾ പഠിക്കുന്നതിനോ നിങ്ങളുടെ പ്രോഗ്രാമിംഗ് അറിവ് വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഏറ്റവും പുതിയ കോഡിംഗ് ട്രെൻഡുകളുമായി പൊരുത്തപ്പെടുന്നതിനോ നിങ്ങൾക്ക് ഈ ആപ്പിലെ ആയിരക്കണക്കിന് പ്രോഗ്രാമിംഗ് വിഷയങ്ങളിലെ ഏതൊന്നും സെലക്ട് ചെയ്ത് പഠിക്കാവുന്നതാണ്.

 SoloLearn നിന്ന് നിങ്ങൾക്ക് പഠിക്കാൻ പറ്റുന്നവ ഇവയാണ്.
• FRESH, FREE CONTENT DAILY:
• Web Development, including HTML5, CSS3, JavaScript, JQuery
• Python
• Java
• Kotlin
• C++
• C
• C#
• PHP
• SQL
• Algorithms & Data Structures
• Ruby
• Machine Learning
• Design Patterns
• Swift
• Git
• And many other topics you will not find anywhere else.

വ്യക്തികൾക്ക് അനുസരിച്ചുള്ള പഠനരീതി
നിങ്ങളുടെ പുരോഗതി, മുൻഗണന, ഏറ്റവും ചൂടേറിയ മാർക്കറ്റ് ട്രെൻഡുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് അപ്പിലെ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.

സൗജന്യ 24/7 സപ്പോർട്ട്.
നിലവിലുള്ള കമ്മ്യൂണിറ്റി പിന്തുണയും തത്സമയ അലേർട്ടുകളും ആപ്പ് ഉപയോഗിച്ച് കോഡ് പഠിക്കുന്നവർക്ക് വളരെ എളുപ്പം ആസ്വാദ്യകരമാകുന്നു.

 കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


Post a Comment

Previous Post Next Post