നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
 


കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹരിതഗിരി, ഗൂഡലായിക്കുന്ന്, കൽപ്പറ്റ ടൗൺ, എമിലി എന്നീ പ്രദേശങ്ങളിൽ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

 

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുട്ടിൽ ടൗൺ, താഴെ മുട്ടിൽ, വിവേകാനന്ദ ഹോസ്പിറ്റൽ, കൈപ്പാണിമൂല, ഡബ്ല്യൂ.എം.ഒ കോളേജ് എന്നീ പ്രദേശങ്ങളിൽ  (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും

 

 

Post a Comment

Previous Post Next Post