സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

 

 


കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

 

സ്വർണ്ണത്തിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബംഗളൂരുവിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം), 48,160 രൂപയാണ്. ഹൈദരാബാദിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 48,160 രൂപയാണ്.

 

Post a Comment

Previous Post Next Post