സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍




ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള 5 ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

കല്‍പ്പറ്റ നഗരസഭ
23 - അഡ്‌ലെയ്ഡ് - 10.87

മാനന്തവാടി നഗരസഭ
16 - പുതിയിടം - 15.49

കോട്ടത്തറ ഗ്രാമപഞ്ചായത്ത്
11 - വൈപ്പടി - 10.24

മുട്ടില്‍ ഗ്രാമപഞ്ചായത്ത്
5 - പനങ്കണ്ടി - 10.11

തരിയോട് ഗ്രാമപഞ്ചായത്ത്
7 - കല്ലങ്കരി - 11.28
     
മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 19 വള്ളിയൂര്‍ക്കാവ് ഡിവിഷനിലെ നടവയല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശവും, തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ചീങ്ങന്നൂരിലെ കളരിക്കോട്കുന്ന് കോളനി  ഉള്‍പ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post