വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിക്കുനി, വാളേരി കുനിക്കരച്ചാൽ എന്നിവിടങ്ങളിൽ (വെള്ളി) രാവിലെ 9 മുതൽ 5.30 പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE


കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, പുവനാരികുന്ന്, കൊഴിഞ്ഞങ്ങാട്, ചിത്രമൂല എന്നിവിടങ്ങളിൽ (വെള്ളി) രാവിലെ 9 മുതൽ 5.30 പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post