അധ്യാപക നിയമനംകണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലടു വിഭാഗത്തില്‍ ഒഴിവുളള ഇംഗ്ലീഷ്, മലയാളം, കണക്ക്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹിസ്റ്ററി, ഇക്കണോമിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 2 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. 04936 284445.
വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE


Post a Comment

Previous Post Next Post