പ്രൊഫഷണലായി ഫോട്ടോ ഡിസൈൻ ചെയ്യാം... വീഡിയോ എഡിറ്റിംഗും ചെയ്യാം ... make design and video editing amazingly simple (and fun)!

നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി പോസ്റ്റർ ഡിസൈൻ ചെയ്യുക അതുപോലെതന്നെ വീഡിയോ എഡിറ്റിംഗ് ചെയ്യുക എന്നത്. ബിസിനസ് ആവശ്യങ്ങൾക്കും യൂട്യൂബ് വീഡിയോ ക്രിയേറ്റ് ചെയ്യുന്നവർക്ക് thumbnail അല്ലെങ്കിൽ Youtube intro maker ക്രിയേറ്റ് ചെയ്യാനും  പലരും സിമ്പിളായ മാർഗ്ഗം തേടാറുണ്ട് . എന്നാൽ ഇക്കാലത്ത് അതും വളരെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്നതാണ്. അതും പ്രൊഫഷണലായ വ്യക്തികൾ ചെയ്യുന്ന രൂപത്തിൽ തന്നെ നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യാം...

പോസ്റ്റർ ഡിസൈനിങ്ങിനോ അതല്ലെങ്കിൽ വീഡിയോ എഡിറ്റിങ്ങോ പഠിച്ചിട്ടില്ലെങ്കിലും ശരി, വളരെ സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ഇതെല്ലാം ക്രിയേറ്റ് ചെയ്യാം...  അതിനു പറ്റിയ ഒരു നല്ല ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ സസ്നേഹം എന്ന ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.


ഡിസൈനിംഗ് അറിയുന്നവർ അല്ലെങ്കിൽ ഡിസൈനിംഗ് പ്രോഫഷനൽസ് സാധാരണയായി ഉപയോഗിക്കുന്നത് അഡോബ് ഫോട്ടോഷോപ്പ് ആണ്. എന്നാൽ സാധാരണക്കാർക്ക് ഇത് ചെലവ് കൂടിയ ഒരു സോഫ്റ്റ്‌വെയർ ആയിട്ട് തോന്നിയേക്കാം. മാത്രവുമല്ല ഇത് പ്രൊഫഷണൽ ആയിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പം ഉള്ള തരത്തിൽ ആണ് ഉള്ളത്.

ഈ ആപ്പ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് photo editor, video logo maker, poster maker, and video editor, Instagram Highlight cover, Instagram Story, post or video collage, or Youtube intro maker, banner for social networks like Facebook, Pinterest and Twitter, make birthday invitations or wedding invites. തുടങ്ങി എല്ലാ നിർമ്മിക്കുവാൻ  ഉപയോഗിക്കാവുന്നതാണ്. കമ്പ്യൂട്ടറിലും ഫോണിലും ഒരുപോലെ ഉപയോഗിക്കാൻ ഈ ആപ്പിലൂടെ സാധിക്കുന്നതാണ്. ഡിസൈനിങ് പഠിക്കാൻ മറ്റൊരു വ്യക്തിയുടെ  സഹായം പോലും ആവശ്യമില്ല. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

നിങ്ങൾക് ഫ്രീ പ്ലാനിൽ തന്നെ അത്യാവിശം വേണ്ട ഫീച്ചേഴ്സ്  എല്ലാം ഈ ആപ്പിൽ ലഭ്യമാണ്. മാത്രവുമല്ല, ഏത് ഒരു സാധാരണക്കാർക്കും എളുപ്പം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഫ്രീ പ്ലാനും, പെയ്ഡ് പ്ലാനും ഇതിൽ ലഭ്യം ആണ്. മൊബൈൽ ഫോൺ വഴി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ, കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയിലെ ബ്രൗസർ ഉപയോഗിച്ചോ ഇവ ഉപയോഗിക്കാവുന്നത് ആണ്.

 വെബ്സൈറ്റ് സന്ദർശിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post