ലോകത്തെ ഏതു ഭാഷയും സ്വന്തമായി പഠിക്കാൻ ഈ ആപ്പ് മതി... Now you can learn any language simply

ഭാഷാ പഠനം പലര്‍ക്കും പ്രയാസമായി തോന്നാറുണ്ട്.എന്നാല്‍ സ്വന്തമായി ഒരു ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളു കള്‍ക്ക് പുതിയ വഴികാട്ടിയാണ് Memrise എന്ന ആപ്പ്. നിര്‍വചനങ്ങള്‍, വാക്കുകള്‍, ഉച്ചാരണരീതി, ശൈലികള്‍ തുടങ്ങി ഭാഷാ പഠനത്തിനാവശ്യമായ എല്ലാത്തിലും ഈ ആപ്പ് പരിശീലനം നല്‍കുന്നു. ഇതിന്‍റെ സൗജന്യ പതിപ്പുകള്‍ ലഭ്യമാണ്.spanish, French, Japanese, Italian, German, Korean,Arabic, Russian, Chinese, Portuguese, Danish,Swedish, Polish,Norwegian,Turkish, Dutch, Icelandic,Mongalian, English തുടങ്ങിയ ഭാഷകള്‍ ഈ ആപ്പ് ഉപയോഗിച്ച് പഠിക്കാം.
50 ദശലക്ഷത്തിലധികം ആളുകൾ memrise ഉപയോഗിച്ച് പുതിയ പുതിയ ഭാഷകൾ പഠിക്കുന്നു. - ഭാഷാ പഠനത്തിന്റെ 3 പ്രധാന കഴിവുകൾ നേടാൻ നിങ്ങളെ സഹായിക്കുന്നതിന് വിദഗ്ധരുടെ സഹായത്തോടെ നിർമ്മിച്ചതാണ് ഈ ആപ്പ്.

 Learn Spanish (European and Mexican), French, German, Japanese (Kanji), Italian, Korean, Chinese (Simplified), Portuguese (Brazilian and European), Russian, Arabic, Dutch, Swedish, Norwegian, Polish, Turkish, Danish, English and Yoruba. Icelandic, Mongolian, Slovenian also available for UK English speakers.

 ഭാഷ പഠിക്കുന്നതിൽ നിന്നും ഭാഷ സംസാരിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്ന വൈദഗ്ദ്ധ്യം നേടുന്നതിന് ഈ ആപ്പ് ഇപ്പോൾതന്നെ ഡൗൺലോഡ് ചെയ്യൂ...

 1. വാക്കുകളുടെയും ശൈലികളുടെയും അർത്ഥം വ്യക്തമായി മനസ്സിലാക്കാം.
 2. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ ഇവ  ഉപയോഗിക്കുമ്പോൾ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് മ നസ്സിലാക്കാം...
 3. മറ്റു വ്യക്തികളുമായി ചാറ്റ് ചെയ്തിട്ട് കഴിവുകൾ വികസിപ്പിക്കാം.

അപ്പിന്റെ പ്രവർത്തന രീതി  ഇങ്ങനെയാണ്.
 - വിദഗ്ദ്ധർ രൂപകൽപ്പന ചെയ്ത കോഴ്സുകൾ, യഥാർത്ഥ മാതൃഭാഷ നിപുണരായ വ്യക്തികൾ തയ്യാറാക്കിയത്. 
 - ഹ്രസ്വവും വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതുമായ രീതി.
 - സ്വന്തം മാതൃഭാഷയിൽ നിപുണരായ വ്യക്തികൾ അവതരിപ്പിക്കുന്ന ആയിരക്കണക്കിന് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ.
 - Speech recognition technology

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post