ഈ ആപ്പ് ഉണ്ടെങ്കിൽ, വാട്സ്ആപ്പിലെ ഡിലീറ്റഡ് മെസ്സേജുകൾ വായിക്കാം... read deleted messages on WhatsApp by using this app...

വാട്സപ്പിൽ ചിലർ മെസ്സേജ് അയച്ചത് ഡിലീറ്റ് ചെയ്തതായി നമുക്ക് കാണാൻ സാധിക്കാറുണ്ട്. ഇത്തരം ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജ് എന്താണെന്ന് അറിയാൻ വല്ലാത്ത ആഗ്രഹം ആണ് നമുക്കെല്ലാം... എന്നാൽ അതിനും ഒരു സിമ്പിൾ ആയി മാർഗം ഉണ്ട്. ഇനിമുതൽ ഡിലീറ്റ് ചെയ്യപ്പെട്ട വാട്സപ്പ് മെസ്സേജുകളും വായിക്കാൻ സാധിക്കുന്നതാണ്. ഇന്ന് അത് എങ്ങനെ വളരെ സിമ്പിൾ ആയി ചെയ്യാം എന്നുള്ളതാണ് നമ്മുടെ സസ്നേഹം എന്ന ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.


വാട്സ്ആപ്പിലെ ചില ചാറ്റുകൾ തുറക്കുമ്പോള്‍ “This message was deleted” എന്ന സന്ദേശം മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരം സന്ദര്‍ഭത്തില്‍ ആ സന്ദേശം എന്ത് എന്നറിയുവാന്‍ വാട്സ്ആപ്പില്‍ യാതൊരു ഫീച്ചറുമില്ല. എന്നാല്‍ വാട്സ്ആപ്പിന്‍റെ പിന്തുണയില്ലാതെ ഒരു തേര്‍ട്ട്പാര്‍ട്ടി ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇത്തരത്തില്‍ ഡിലീറ്റാക്കപ്പെട്ട സന്ദേശങ്ങള്‍ വായിക്കാവുന്നതാണ്. അതിനായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ( ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

പ്ലേസ്റ്റോറിൽ 4.2സ്റ്റാർ റേറ്റിംഗ് ഉള്ള ഈ ആപ്പിന്‍റെ സൈസ് 4.9MB ആണ്.

 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിന്‍റെ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കുക. തുടർന്നുവരുന്ന ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് വാട്സ്ആപ്പ് തെരഞ്ഞെടുക്കുകയേ വേണ്ടൂ.

ഫോണില്‍ ഈ ആപ്പ് പ്രവര്‍ത്തന സജ്ജമായതുമുതല്‍ വാട്സ്ആപ്പില്‍ വന്നിട്ടുള്ള ഡിലീറ്റഡ് സന്ദേശങ്ങള്‍ ഈ  ആപ്പ് തുറന്ന് നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post