ഒരു ഹെഡ്സെറ്റിൽ ഒരേ സമയം രണ്ടു പാട്ടു കേൾക്കാൻ ആഗ്രഹമുണ്ടോ എന്നാൽ അതിനും ആപ്പുണ്ട്..! share your headphones and listen to two different songs at once by this app

ഫ്രണ്ട്സ്, ഇന്ന് നമുക്ക് സ്നേഹമെന്ന ഈ ബ്ലോഗിലൂടെ ഒരു പുതിയ ആപ്പിനെ കുറിച്ച് പരിചയപ്പെടാം... സസ്നേഹം എന്ന ബ്ലോഗിനെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളോട് വളരെ സന്തോഷപൂർവ്വം ആണ് ഈ ഒരു ആപ്പിനെ കുറിച്ച് പരിചയപ്പെടുത്തുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

ഈ ആപ്പ് ഉപയോഗിച്ച്  ഒരു മൊബൈലിൽ കണക്ട് ചെയ്ത ഹെഡ്സെറ്റ് നിന്നും രണ്ട് പാട്ടുകൾ ( മറ്റുപലതും) ഒരേസമയം കേൾക്കാൻ  സാധിക്കുന്നതാണ്. അതായത് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തിനും പാട്ട് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് കരുതുക. രണ്ടുപേർക്കും വേണ്ടത് രണ്ട് സോങ്ങുകൾ ആണെന്ന് കരുതുക. ഒരു ഹെഡ്സെറ്റ് മാത്രമേ കയ്യിൽ ഉള്ളൂ... എങ്കിൽ...  ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. അതായത് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തിനും ഒരു ഫോണിൽ കണക്ട് ചെയ്ത ഒരു ഹെഡ്സെറ്റ് നിന്നും രണ്ട് സോങ്ങുകൾ സെലക്ട് ചെയ്തു ഒരേസമയം  കേൾക്കാൻ ഈ ആപ്പ് മുഖേന  സാധിക്കുന്നതാണ്. സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ ഇന്ന് നൽകിയ ഈ ആപ്പിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്... കമന്റ് ചെയ്യുമല്ലോ...

 ആപ്പിന്റെ  കൂടുതൽ വിശദീകരണങ്ങൾ ചുവടെ കൊടുക്കുന്നു...

This app is the only streaming music player that lets you share your headphones and listen to two different songs at once! 

If you ever had to share headphones with a friend or partner, this app is for you!

Access all SoundCloud® music plus all the songs saved on your device Music Library.

All the Features 

🎵Multiple Playlist support - create your custom playlists

🔍 Search for any song or user profile from SoundCloud®

📂 Browse all your music organized by folders

✈️ Search and listen to all songs and albums stored in your phone

📻 Listen to thousands online radios worldwide for every genre

📈 Explore Popular and Trending Charts and discover more music

🎧 Use SplitCloud as a regular music player when you don't need to share

🎚 Independently adjustable volumes for each player

🔀 Shuffle and repeat your songs

☁️ Save your favorite playlist to your SoundCloud account.

✔️ Preview any song by pressing and holding gesture
✔️ Invert audio channels to invert the R / L channel output when using split mode.
✔️ Browse a selection of popular playlists perfect for every mood
✔️ Get suggested tracks based on the song you are listening


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post