കേരള സർക്കാരിന്റെ ഔദ്യോഗിക വാർത്തകൾ അറിയാൻ താല്പര്യമുണ്ടോ..? ഈ ആപ്പ് ഉപയോഗിക്കൂ... / to know the official news of Kerala Government ..? Use this app ...

​ആധുനിക യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാര്‍ത്താവിനിമയ രംഗമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് വന്‍ കിടമത്സരമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതുമൂലം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വാര്‍ത്തകള്‍ക്കും സംഭവങ്ങള്‍ക്കും അമിത പ്രാധാന്യം ലഭിക്കുന്നുണ്ട്.

ഈയൊരു കാര്യം മനസ്സിലാക്കി കൊണ്ട് തന്നെയാണ് കേരള സർക്കാർ ഒരു പുതിയ ആപ്പ്  പുറത്തിറക്കിയത്. Information & Public Relations Dept കീഴിൽ വരുന്ന ഈ ആപ്പ് കേരള സർക്കാരിന്റെ എല്ലാ വാർത്തകളും  അറിയാൻ സഹായിക്കുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post