പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ആപ്പ് വളരെ ഉപകാരപ്രദം. very useful app for PSC exams.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവുക എന്നത് ഒട്ടുമിക്ക ആളുകളുടെയും മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ്. സർക്കാർ ഉദ്യോഗസ്ഥൻ ആവണമെങ്കിൽ ആദ്യത്തെ ഘട്ടം പി എസ് സി എക്സാം എഴുതുക  എന്നുള്ളതാണ്. സസ്നേഹം എന്ന നമ്മുടെ ബ്ലോഗിൽ ഇന്ന് പറയാൻ പോകുന്നത് പിഎസ്‌സി എക്സാമിനു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു ഉപകരിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ്.

 

ഈ ലോക്ഡൗൺ കാലത്തെ  ഫലപ്രദമായി  വിനിയോഗിച്ചു കൊണ്ട് വരാനിരിക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓരോ ഉദ്യോഗാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇന്ന് സ്നേഹം എന്ന ഈ ബ്ലോഗിലെ ചർച്ച. പി എസ് സി യുടെ സിലബസ് അടിസ്ഥാനമാക്കി ഓരോ വിഷയങ്ങൾക്കും വിശദമായ ക്ലാസുകൾ ആണ് ആപ്പില്‍ നൽകിയിട്ടുള്ളത്. ഒരോ ക്ലാസ്സുകൾക്ക് ശേഷവും നൽകുന്ന പ്രാക്ടീസ് ടെസ്റ്റുകൾ ആപ്പിന്റെ മുഖ്യ ആകർഷണമാണ്. പി എസ് സി പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും മുൻവർഷങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് പ്രാക്ടീസ് ടെസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്. (ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


മത്സരപരീക്ഷ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള  24 അധ്യാപകരുടെ വീഡിയോ ക്ലാസുകൾ കൂടാതെ ഡിജിറ്റൽ സ്മാർട്ട് ബോർഡ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ഈ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സ്മാർട്ട് ബോർഡ് ഉപയോഗിക്കുന്നത് ക്ലാസുകൾ ക്ലാരിറ്റി വർധിപ്പിക്കുന്നതോടൊപ്പം ചിത്രങ്ങളും ഗ്രാഫിക്സും ഉപയോഗിച്ച് പഠനം സുഖകരമാക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അതിനെ കുറിച്ചുള്ള അഭിപ്രായം നമ്മുടെ ഈ സ സ്നേഹം എന്ന ബ്ലോഗിലെ കമന്റിൽ  പ്പെടുത്തുമല്ലോ? ഓൺലൈനിലൂടെയുള്ള പിഎസ്‌സി പരിശീലനം സുഖകരമാക്കുന്ന ഈ സൗജന്യ വിദ്യാഭ്യാസ ആപ്പിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും കണ്ടെന്റുകൾ ലഭ്യമാണ് .

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Courses offered

· Kerala PSC LDC/ Fireman trainee

· Kerala PSC LPSA/UPSA

· Kerala Administrative Service (KAS), etc


 Top features include

· Video classes by more than 24 prominent & well experienced teachers

· Video classes divided into topics and subtopics for easy grasping

· School textbook (SCERT & NCERT) based classes

· Offline Download (no buffer no suffer!)

· Practice tests after each topic based on previous exams and expectant questions to tell you exactly how well you have learned

· 100s of mock test prepared by experts with detailed analysis

· 100s of previous exams

· Detailed explanations for mock tests, previous exams and practice questions

· Daily GK Quiz

· Daily Current Affairs Quiz

· Daily English and Malayalam Vocabulary

· Live tests

· Bookmark Questions/videos/news

· All Kerala Rank List for all tests

· Ask & Clarify your doubts

· Important Job alerts

· PDF notes (coming soon)

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post