വിദ്യാർഥികൾക്ക് ഗണിതം പഠിക്കാൻ വളരെ ഉപകാരപ്രദമായ ആപ്പ്... A very useful app for students to learn math ...

ഗണിതശാസ്ത്രം എല്ലായ്പ്പോഴും പല വിദ്യാർത്ഥികൾക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയമാണ്.

വിദ്യാർത്ഥികളാവട്ടെ അല്ലാത്തവർ ആകട്ടെ, നിങ്ങൾക്ക് എത്ര വയസ്സായിരുന്നാലും, കണക്കുകൾ പലപ്പോഴും പലർക്കും ഒരു പ്രശ്നമാണ്. കൂട്ടിയാലും കുറച്ചാലും ഹരിച്ചാലും ഗുണിച്ചാലും ഉത്തരം തെറ്റുന്നത് സർവ്വ സാധാരണയാണ്. എന്നാൽ, ആ കാലം കഴിഞ്ഞു.

ഇന്ന് ഇപ്പോൾ ആർക്കും ഏതൊരു സങ്കീർണമായ ഗണിത പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ മാർഗ്ഗങ്ങളും ഉണ്ട്. എന്നാൽ അതിലേറെയും ശ്രദ്ധിക്കപ്പെട്ട ഒരു ആപ്പാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. 

100 M+ വ്യക്തികൾ ആണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. അത്രത്തോളം പ്രചാരമുള്ള ആപ്പ് ആണിത്. പല സ്റ്റേറ്റിസ്റ്റിക്സും ഇതിനെ വിദ്യാർത്ഥികൾക്കുള്ള മികച്ച പഠന ആപ്ലിക്കേഷനുകളിലൊന്നായി  വിലയിരുത്തുന്നുണ്ട്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എങ്ങനെയാണ് ഉപയോഗിക്കുക.

ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൈകൊണ്ട് എഴുതിയതോ അച്ചടിച്ചതോ ആയ ചോദ്യങ്ങളുടെ ഒരു ചിത്രം നിങ്ങൾ എടുക്കുക. അതിന്റെ ഉത്തരവും കൃത്യമായ വിശദീകരണങ്ങളും നിങ്ങൾക്ക്  ആപ്പിലൂടെ കാണിച്ചുതരും.  ചോദ്യത്തിന് ഉത്തരം ഘട്ടം ഘട്ടമായുള്ള വിശദീകരണങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും എങ്ങനെ പരിഹരിക്കണമെന്ന് വളരെ സിമ്പിൾ ആയി നമുക്ക് പറഞ്ഞുതരുന്നു .


സവിശേഷതകൾ

• അച്ചടിച്ചതും കൈകൊണ്ട് എഴുതിയതുമായ ചോദ്യങ്ങൾക്കെല്ലാം ഈ ആപ്പിന്റെ സഹായം തേടാവുന്നതാണ്.
• ഒന്നിലധികം പരിഹാരമാർഗ്ഗം ഈ ആപ്പ് നിങ്ങൾക്ക് കാണിച്ചു തരും.
• ഇന്റർനെറ്റ് ആവശ്യമില്ല 
• Word problem explanations!
• Free to use
• Step-by-step explanations for every solution 
• Exclusive how-to animations
• Scroll through multiple solving methods per problem
• Multi-functional scientific calculator 
• Interactive graphs

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post