ഡിഗ്രി സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ബി.എ ഇംഗ്ലീഷ്, ബി.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ബി.കോം ഫിനാന്‍സ്, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യു.ജി അപേക്ഷയുടെ പകര്‍പ്പ് സഹിതം നവംബര്‍ ആറ് മുതല്‍ എട്ട് വരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവിധ കാരണങ്ങള്‍ കൊണ്ട് അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായവര്‍ക്കും, പ്രവേശനം ലഭിച്ചവര്‍ക്കും, ലഭിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവുകളുടെ വിശദ വിവരങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും, gcmananthava വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

Post a Comment

Previous Post Next Post