വയനാട് ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

 
ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച (നവംബര്‍ 8) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
കല്‍പ്പറ്റ നഗരസഭ : വാര്‍ഡ്  13 - ഗ്രാമത്തൂവയല്‍ - 10.30

കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 2 - മൈലാടി - 10.35

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 - ചോലപ്പുറം  - 16.06.
വാര്‍ഡ് 12 ലെ ഹൈസ്‌ക്കൂള്‍ക്കുന്നിലെ പീസ് വില്ലേജ് ഉള്‍പ്പെടുന്ന നൂറ് മീറ്റര്‍ ചുറ്റളവിലുളള പ്രദേശം (28.95) -  മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ (ഒരാഴ്ച്ച)

Post a Comment

Previous Post Next Post