കൊതുകിനെ തുരത്താൻ ഒരു മൊബൈൽ ആപ്പ് /A mobile app to repel mosquitoes

  ഇന്ന് സസ്നേഹം എന്ന ബ്ലോഗിലൂടെ  നിങ്ങളോട് പറയാൻ പോകുന്നത് കൊതുകുകളെ നിങ്ങളുടെ അടുത്തേക്ക് വരാൻ അനുവദിക്കാത്ത തരത്തിലുള്ള   മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉടനെ ബട്ടൺ അമർത്തുക ഉടനെ വർക്ക് ചെയ്തു തുടങ്ങും.
 നിങ്ങൾ ഉറങ്ങുമ്പോൾ ആപ്പ് ആക്ടിവേറ്റ് ചെയ്യുക. കൊതുകുകൾ നിങ്ങളുടെ അടുത്തേക്ക് വരുന്നത് തടയും.  കൊതുകിനെ തുരത്താൻ ആപ്പ് ആക്ടിവേറ്റ് ചെയ്യുമ്പോൾ അതിൽ നിന്ന് കൊതുകിനെ തുരത്തുന്ന ഒരു ശബ്ദം വരും || []).push({}); ഈ ആപ്പിന്എത്രത്തോളം റിസൽട്ട് ഉണ്ട് എന്നത് നിങ്ങൾ തന്നെ പരിശോധിക്കുക. 

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

Post a Comment

Previous Post Next Post