റിവേഴ്സ് വീഡിയോ നിർമ്മിക്കാൻ ഒരു നല്ല ആപ്പ് / Reverse your video and change it to magic!

സ്‌മാർട്ട്‌ഫോണുകളുടെ ആവിർഭാവത്തോടെ വീഡിയോ നിർമ്മാണം തുടർച്ചയായി ഒരു ആവേശകരമായ അനുഭവമായി മാറുകയാണ്, എന്നാൽ Android-ലോ iPhone-ലോ എങ്ങനെ ഒരു റിവേഴ്‌സ് വീഡിയോ നിർമ്മിക്കാം? 
 അതിന് ഉപകരിക്കുന്ന ഒരു നല്ല ആപ്പാണ്  റിവേഴ്സ് മൂവി എഫ്എക്സ്. ഇതുപയോഗിച്ച്  നിങ്ങളുടെ ഫോണിൽ  നിന്ന് ഏതെങ്കിലും വീഡിയോ (അല്ലെങ്കിൽ ഒരു വീഡിയോയിൽ നിന്നുള്ള ക്ലിപ്പുകൾ) തിരഞ്ഞെടുത്ത് അതിന്റെ ചിത്രവും ഓഡിയോയും റിവേഴ്സ് ചെയ്യാൻ  സാധിക്കുന്ന ഒരു ലളിതമായ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ്. പല മജീഷ്യൻ മാരും ഇത്തരം ആപ്പുകൾ ഉപയോഗിച്ച് മാജിക് ചെയ്യാറുണ്ട്.

 എങ്ങനെയാണ്  ഉപയോഗിക്കേണ്ടത്

 ഈ ആപ്പ് വളരെ സിമ്പിൾ ആയി ഉപയോഗിക്കാം. നിങ്ങൾ എഡിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന വീഡിയോയിൽ നിന്ന് നിങ്ങൾ റിവേഴ്‌സ് ചെയ്യാൻ ആഗ്രഹിക്കുന്ന ക്ലിപ്പു തിരഞ്ഞെടുത്താൽ മതി. അത്രമാത്രം.  വേണമെങ്കിൽ, നിങ്ങൾക്ക് ആപ്പ് ഇന്റർഫേസിൽ നിന്ന് നേരിട്ട് വീഡിയോ റെക്കോർഡും ചെയ്യാം.

 നിങ്ങൾ റിവേഴ്‌സ് ചെയ്യാൻ ആഗ്രഹിക്കുന്ന ക്ലിപ്പ് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, നിങ്ങൾ  ബട്ടൺ അമർത്തിയാൽ മതി, നിമിഷങ്ങൾക്കുള്ളിൽ, നിങ്ങളുടെ വീഡിയോ മികച്ച എഡിറ്റിംഗോടെ  ലഭിക്കുന്നതാണ്.  ഓഡിയോ റിവേഴ്‌സ് ചെയ്യാനും ഈ അതിലൂടെ സാധിക്കും.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post