സി ഡാക്കിൽ പ്രോജക്ട് എഞ്ചിനീയറുടെ 13 താത്ക്കാലിക ഒഴിവുകൾ


തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (CDAC) പ്രോജക്ട് എൻജിനീയറുടെ 13 താത്ക്കാലിക ഒഴിവുകൾ .

ഡൽഹി, സിൽച്ചർ, ചെന്നൈ, ജമ്മു എന്നിവിടങ്ങളിലും അവസരം.

ഇന്റർവ്യൂ : ഡിസംബർ 16 നും 22 നുമിടയിൽ രാവിലെ 9 നും 11 നും ഇടയിൽ.

യോഗ്യത: ബിഇ/ബിടെക്/എംസിഎ/എംഇ/എംടെക്, 2-5 വർഷ പരിചയം. അല്ലെങ്കിൽ എംഇ/എംടെക് പവർ ഇലക്ട്രോണിക്സ്, 3-6 വർഷ പരിചയം. അല്ലെങ്കിൽ ബിഇ/ബിടെക്/എംസിഎ (സിഎസ്/ഇസി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി), 3-5 വർഷ പരിചയം. അല്ലെങ്കിൽ ബിഇ/ബിടെക്/എംസിഎ (സിഎസ്/ഐടി/ഇസിഇ/ഇഇഇ), 1 വർഷ പരിചയം. www.cdac.in

അപേക്ഷിക്കുവാനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.


Post a Comment

Previous Post Next Post