സ്വന്തമായി ഒരു തൊഴിലോ, ബിസിനസോ കെട്ടിപ്പടുക്കാനാണോ ആഗ്രഹം. എങ്കിൽ നിങ്ങൾക്ക് വെറും 3,000 രൂപക്ക് തുടങ്ങാൻ പറ്റിയ ഒരു നല്ല ബിസിനസ്.

കൊറോണ വൈറസ് പാൻഡെമിക് ലോകത്തെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്. ഇതുമൂലം രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥ തകർന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  അത്തരമൊരു സാഹചര്യത്തിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മികച്ച ഓപ്ഷനായി മാറിയിരിക്കുകയാണ് ബിസിനസ് എന്നത്. സ്വന്തമായി ബിസിനസ് ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡും  അതാണ്. 

  ബിസിനസ് ആഗ്രഹങ്ങൾ മനസ്സിൽ താലോലിച്ച്  കൊണ്ടുനടക്കുന്ന ആളുകൾക്കായി  വളരെ കുറഞ്ഞ മുതൽ മുടക്കിൽ നടത്താൻ പറ്റുന്ന ഒരു ബിസിനസിനെ കുറിച്ച് വിവരിക്കാം... സ്വന്തമായി ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും കുറഞ്ഞ മുതൽ മുടക്കിൽ ഈ ബിസിനസ് മേഖലയിലേക്ക് വരാം.

നമ്മുടെ ലോക്കൽ മാർക്കറ്റിൽ ലഭ്യമല്ലാത്തതും എന്നാൽ എല്ലാ വീടുകളിലും വളരെ അധികം ആവശ്യമായിട്ടുള്ളതുമായ ഒരു പ്രോഡക്റ്റ് ആണിത്. പച്ചക്കറി മുതൽ ഫ്രൂട്ട്സ് വരെ എല്ലാം നിമിഷനേരം കൊണ്ട് അരിയാൻ പറ്റുന്ന ഉപകരണം ELECTRIC CHOPER AND GRINDER. ഇന്ന് ഒട്ടുമിക്ക വീട്ടമ്മമാർക്കും ആവശ്യമായ കാര്യമാണ്.

ELECTRIC CHOPER AND GRINDER

 ഇത് എന്താണെന്നും ഇതിൻറെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും നമുക്ക് എങ്ങനെ ഇതൊരു ലാഭകരമായ ബിസിനസ്സ് ആക്കി മാറ്റാമെന്നും   എത്രമാത്രം ഇതിൽ നിന്ന് പ്രോഫിറ്റ് ലഭിക്കുമെന്നും  ഇത് എവിടെ നിന്ന് ലഭിക്കുമെന്നും വളരെ വിശദമായി പരിശോധിക്കാം.

ELECTRIC CHOPER AND GRINDER എന്താണ് ?

ഇലക്‌ട്രിക് ചോപ്പർ എന്നത് പച്ചക്കറികൾ, പഴങ്ങൾ മുതലായ ഇനങ്ങൾ അരിഞ്ഞെടുക്കാനോ, മുറിക്കാനോ, പൊടിക്കാനോ, ക്യൂബ് ചെയ്യാനോ, ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക്കൽ ഉപകരണമാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വീട്ടിൽ കരണ്ട് ഇല്ലെങ്കിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ്. അതായത് മൊബൈൽ ചാർജർ ഉപയോഗിച്ച്  ഈ ചോപ്പർ  ചാർജ് ചെയ്താൽ എത്രനേരം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.

പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒട്ടു മിക്ക വീട്ടമ്മമാരെയും മനംമടുപ്പിക്കുന്ന വിഷയമാണ് പാചകം ചെയ്യാനുള്ള  സാധനങ്ങൾ അരിയലും ചതക്കലും  മുറിക്കലും പോലുള്ള അടിസ്ഥാന കാര്യങ്ങൾ. ഇതൊരു ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്ന് ആരും സമ്മതിക്കും. മണിക്കൂറുകളോളം അടുക്കളയിൽ നിന്നുകൊണ്ട് പഴങ്ങളും പച്ചക്കറികളും ചെറുതായി അരിഞ്ഞ് സമയം കളയുന്നത് അത്ര ആസ്വാദ്യകരമായ കാര്യമല്ല. പാചകം ചെയ്യാൻ വേണ്ടി വരുന്ന സമയത്തിൽ പകുതിയും ഇതിനുവേണ്ടിയാണ് വീട്ടമ്മമാർ ചെലവഴിക്കാറുള്ളത്.   മാത്രമല്ല, തുടർന്നുള്ള ശുചീകരണതിനും ഇതുപോലെ സമയം ചെലവഴിക്കേണ്ട തുണ്ട്.
 എന്നാൽ ഇലക്ട്രിക് ചോപ്പർ ഉപയോഗിക്കുന്നതോടുകൂടി  ഉള്ളി, തക്കാളി, ക്യാരറ്റ് പോലുള്ള ഒട്ടുമിക്ക പച്ചക്കറികളും വളരെ പെട്ടെന്ന് അരിയാൻ  സാധിക്കുന്നു. ഇഞ്ചി, പച്ചമുളക് പോലുള്ളവ  ഇതുപയോഗിച്ച് അരിയാനും  ചതക്കാനും പറ്റുന്നു. സാധാരണ വീട്ടമ്മമാർക്ക് ഏറ്റവും വലിയ തലവേദനയായി വരാറുള്ളത് ഉള്ളി പോലുള്ളത് അരിയുമ്പോൾ ആണ്. അതിനായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരാറുണ്ട്. അതിനൊരു പരിഹാരം ആണിത്.

വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പെട്ടന്നുതന്നെ ജ്യൂസ് ഉണ്ടാക്കണമെങ്കിൽ ആപ്പിൾ, മുന്തിരി പോലുള്ളവ ഇതിലിട്ട് സ്വിച്ച് ഓൺ ആക്കിയാൽ മതി. ജ്യൂസ് റെഡി. അമിതമായ കറന്റ് ഉപയോഗം ഇല്ലാത്തതിനാൽ തന്നെ ഇത് എല്ലാ വീട്ടിലും ആവശ്യമായിവരുന്നു. മാത്രമല്ല എല്ലാത്തിനും മിക്സിയെ  ആശ്രയിക്കുന്നതിനു പകരം, ഈ ചോപ്പർ വീട്ടിൽ ഉണ്ടെങ്കിൽ സമയലാഭവും പാത്രങ്ങൾ ഒരുപാട് ഉപയോഗിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു. ദീർഘ യാത്രയ്ക്കും ക്യാമ്പയിനും പോകുമ്പോൾ ഇത്തരം ചോപ്പറുകൾ  വളരെ ഉപകാരപ്പെടും.

 Details of  ELECTRIC CHOPER AND GRINDER 

Brand Kian
COD available
MatBranderial 2 Stainless Steel Blade + Bpa Free Plastic
Colour Multi
Blade Material: Stainless Steel
Wattage: 200 Watts
Product Dimensions: 10.5 x 10.5 x 19 cm; 400 Grams
Model Name Kian$108
Number of Speeds 1


 എങ്ങനെ നമുക്ക് ഇതൊരു ബിസിനസാക്കി മാറ്റാം...

മാർക്കറ്റിൽ ഇന്ന് ലഭ്യമാകാത്ത, എന്നാൽ നമ്മുടെ എല്ലാ വീടുകളിലും അത്യാവശ്യമുള്ള ഒന്നാണ് ഈ ചോപ്പർ. വയർലെസ് മെഷീനായതിനാലും ഇലക്ട്രിസിറ്റി ഉപയോഗം  വളരെ കുറവായതിനാലും കറന്റ് ഇല്ലാത്ത  സമയത്ത് പോലും ഇത് പ്രവർത്തിപ്പിക്കുവാൻ സാധിക്കുമെന്നതിനാലും ഇതിന്റെ ആവശ്യകത വളരെ ഏറെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഈ പ്രൊഡക്ട് നമുക്ക് ഹോൾസെയിൽ ആയിട്ട് വെറും 292 ₹ വാങ്ങാൻ സാധിക്കുന്നതാണ്. ഇതന്റെ യഥാർത്ഥ വില (MRP) 1,199₹ ആണ്. ഈ എംആർപി വിലയിൽ നിങ്ങൾ ഇത് കച്ചവടം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു പ്രോഡക്റ്റിൽ നിന്ന് തന്നെ 900 രൂപ വരെ ലഭിക്കും. നിങ്ങൾ ഇത് 600₹, 700₹ രൂപ നിരക്കിലാണ് വിൽക്കുന്നതെങ്കിൽ പോലും 300₹, 400₹ വരെ ഒരു പ്രോഡക്റ്റിൽ നിന്ന്  ലഭിക്കുന്നതാണ്. നിങ്ങൾക്ക് ഒരു ദിവസം 10 എണ്ണം വിൽക്കാൻ സാധിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രോഫിറ്റ് 3,000₹ മുതൽ 4,000₹ രൂപ വരെയാണ്.

 നല്ല രീതിയിൽ ഒരു മാർക്കറ്റിംഗ് പ്ലാൻ ഇതിനായി നിങ്ങൾ തയ്യാറാക്കുക യാണെങ്കിൽ നല്ല പ്രോഫിറ്റ് ഇതിൽ നിന്നും നേടിയെടുക്കാം. നിങ്ങൾക്ക്  ഓഫ്‌ലൈനായും ഓൺലൈനായും ഈ ബിസിനസ് നടത്താവുന്നതാണ്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിലൂടെ ഇതിനെ പ്രൊമോട്ട് ചെയ്ത് നിങ്ങൾക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം.

ELECTRIC CHOPER എന്താണെന്നും ഇതിന്റെ ഉപയോഗം എങ്ങനെയാണെന്നും വീഡിയോ സഹിതം നിങ്ങൾ ഓരോരുത്തർക്കും അയച്ചു കൊടുക്കുകയാണെങ്കിൽ ഏതൊരു വ്യക്തിയും ഈ ചോപ്പർ  വാങ്ങുന്നതാണ്. 

ഇനി, നിങ്ങൾക്കതിന് സാധിക്കില്ല എങ്കിൽ, നമ്മുടെയെല്ലാം വീടുകളിൽ അത്യാവശ്യമായിട്ടുള്ള പ്രോഡക്റ്റ് ആയതിനാലും നാട്ടിൻപുറത്തെ മാർക്കറ്റിൽ ലഭ്യമാവാത്ത പ്രോഡക്റ്റ് ആയതിനാലും ഓരോ വീടുകളിലും കയറിയിറങ്ങി ഇതിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തിയാൽ, അത് ഡെമോ സഹിതം വിശദീകരിച്ച്  കൊടുക്കുകയാണെങ്കിൽ, ഏതൊരു വ്യക്തിയും ഈ പ്രോഡക്റ്റ് വാങ്ങുന്നതാണ്. ഇനി നിങ്ങൾക്ക്  ഇതിനായി വീടുവീടാന്തരം ഇറങ്ങി പ്രവർത്തിക്കാൻ താൽപര്യമില്ലെങ്കിൽ സ്റ്റാഫിനെ വെച്ചും ഇതുപോലെ ചെയ്യാവുന്നതാണ്. 

 ഈ പ്രോഡക്റ്റ് എവിടെ നിന്ന് ലഭിക്കും 

 ഈ പ്രൊഡക്റ്റ് ലഭിക്കുവാൻ നിങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നിങ്ങൾക്ക് അതിലൂടെ ലഭിക്കും. ഹോൾസെയിൽ ആയിട്ട് ആവശ്യമുള്ളവർ മിനിമം 5 പ്രൊഡക്ട് എങ്കിലും വാങ്ങേണ്ടതുണ്ട്. അങ്ങനെ വാങ്ങുന്നവർക്കാണ് 1,460₹ ( ഒരു ചോപ്പർ 292₹) നിരക്കിൽ വാങ്ങാൻ സാധിക്കുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടവർക്കും ഈ നമ്പറിൽ ബന്ധപ്പെടാം. അവർക്ക് 499₹ മാത്രമേയുള്ളൂ... ഈ പ്രൊഡക്ട് പർച്ചേസ് ചെയ്യുന്ന ആർക്കും കുട്ടികൾക്കായി ഉപയോഗിക്കാൻ പറ്റുന്ന സ്മാർട്ട്‌വാച്ച് ഫ്രീയായി ലഭിക്കുന്നതാണ്.
 കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത വീഡിയോ കാണുക 
Post a Comment

Previous Post Next Post