കോവിഡ്-19 ഒമിക്റോൺ വേരിയന്റിന്റെ ആവിർഭാവത്തെത്തുടർന്ന് ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത് ഇന്ത്യ മാറ്റിവച്ചു. പുതിയ വേരിയന്റ് ലോകത്ത് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇങ്ങനെയൊരു പ്രഖ്യാപനം നനടത്തിയത് വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy .കഴിഞ്ഞ മാസം, ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു. കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്ന് 2020 മാർച്ച് മുതൽ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചിരുന്നു .
Post a Comment