വിവിധ തസ്തികകളിൽ ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പാക്കുന്ന ഗവേഷണ പദ്ധതികളില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ .

ജൂനിയര്‍ പ്രൊജക്ട് ഫെലോ(19 ഒഴിവ്), ഫീല്‍ഡ് അസിസ്റ്റന്റ് / പ്രൊജക്ട് അസിസ്റ്റന്റ്(10 ഒഴിവ്), വെറ്ററിനേറിയന്‍(ഒരു ഒഴിവ്) തസ്തികകളില്‍ നിയമനത്തിന് 16, 17 തീയതികളില്‍ രാവിലെ പത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.Post a Comment

Previous Post Next Post