കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ  മാനേജർ/കോ ഓർഡിനേറ്റർ ഒഴിവുകൾ

കൊച്ചി : കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ/കോ ഓർഡിനേറ്റർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15
പ്രോജക്ട് മാനേജർ (4 ഒഴിവ്), യോഗ്യത: ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ), 20 വർഷ പരിചയം ശമ്പളം:25,000 രൂപ. 

പ്രോജക്ട് കോ ഓർഡിനേറ്റർ (1 ഒഴിവ്) യോഗ്യത: ബിടെക്/ബിഇ (സിവിൽ), 25 വർഷ പരിചയം ശമ്പളം: 35,000 രൂപ.

 അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post