ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

23.JAN.2022 

പടിഞ്ഞാറത്തറ :ബാണാസുരസാഗർ ഡാമിൽ കുറ്റിയാംവയലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി സംശയിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം ഡാമിലേക്ക് എത്തിയതായിരുന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ് ഫയർഫോഴ്സും , നാട്ടുകാരും , പോലീസും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

Post a Comment

Previous Post Next Post