ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ
ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന കലാ സാംസ്കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ തുറസായ ഇടങ്ങളില്‍ 150 പേരും ഓഡിറ്റോറിയങ്ങളില്‍ 75 പേരും മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു.  ഇത്തരം എല്ലാ പരിപാടികള്‍ക്കും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.  വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക
https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
Post a Comment

Previous Post Next Post