31.01.2022
1. 2022 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് *(31.01.2022)* അവസാനിച്ചു..
2. 2022 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ *(01.02.2022)* മുതൽ ആരംഭിക്കുന്നു..
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ചുവടെ…
Post a Comment