നിങ്ങളുടെ ഫോട്ടോയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു ഫ്രെയിം വെക്കാം...രാജ്യം 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നത്.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ നിന്നും തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്.

ഇന്ത്യയുടെ കരുത്തായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ പൂർണപങ്കാളിത്തവും റിപ്പബ്ലിക് ദിന പരേഡിന്റെ സവിശേഷതാണ്. പരേഡിനൊപ്പം തന്നെ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഓരോ വർഷവും പ്രദർശിപ്പിക്കപ്പെടുന്നു.

ഈ ദിവസത്തിൽ മിക്ക ഇന്ത്യക്കാരും തന്റെ സന്തോഷവും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പങ്കുവയ്ക്കാറുണ്ട്. സ്വന്തം ഫോട്ടോ വെച്ചതും അല്ലാത്തതുമായ വിവിധ രൂപത്തിൽ. എന്നാൽ ഇത്തരം സന്തോഷങ്ങൾ അറിയിക്കുവാൻ നിങ്ങൾക്ക് ഉപകാരപ്രദമായ ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. 

നിങ്ങളുടേയും മക്കളുടെയും ഏതു ഫോട്ടോയ്ക്കും ഒരു നല്ല റിപ്പബ്ലിക് ദിനാശംസ നേരുന്ന ഫ്രെയിം വെക്കാൻ ഒറ്റ ക്ലിക്ക് മതി

ഫേസ്ബുക്ക്, വാട്സപ്പ്, ഇൻസ്റ്റഗ്രാം പോലുള്ളവയിൽ ഇപ്പോൾ തന്നെ ഒരു നല്ല ആശംസാ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Create the awesome Predefined Frames, Profile Frames to wish friends and beloved ones on this special day by using our happy republic day photo frame 2022 (or) 26 January photo frame 2022 apps which contains the HD quality Republic Day Photo Frames, Backgrounds, Stickers and republic day greetings.
 
Try Republic Day Photo Editor 2022 (or) 26 january software app for free to decorate the images with the most beautiful January photo frame effects. Make an impressive looking republic day images and happy republic day wishes for the 26 january photo frame 2022 celebration.
 
Make an awesome photos using this 26 january apps 2022 (or) indian photo frame 2022 application to make happy republic day status photo celebrations. This India Republic Day download app is the best 26 January photo frames, republic day photo frames, 26 january 2022 photo frames, republic day india app in the android market.
 
Decorate your photos using republic day photo frame 2022 (or) indian flag photo editor app to make the happy republic day status 2022 celebrations.
 
Predefined Frames :-
Predefined Photo Frames is a 26 January photo editor 2022 app which have the Indian flag photo frames, indian freedom fighters photo frames, 26 January photo editor frames,happy republic day photo editor, flag of indian photo frame 2022, happy republic day photo frames which suits to the indian republic day 2022 app photo celebrations.
 
Profile Frames :-
Profile Frames with the many kinds of 26 january ka photo frames that related to Indian culture, tradition, nativity, national symbols, animals, tricolour flags and historic frames that suits to the happy republic day photo frames.
 
Stickers :-
Happy Republic Day Stickers which have the trending 26th january stickers like Indian maps, flags, flowers, ashoka chakras, tigers, peacocks that can be applied to your saved india republic day download 2022 photo backgrounds.
 
Greetings:-
This republic day photo editor 2022 app which contains the awesome collections of the republic day greeting cards to send for your family, friends and many more etc…
 
Features of the Happy Republic Day 2022 Photo Editor :-
 
*10+ Latest Collection of the high quality Republic Day Photo Frame 2022 Added.
 
* 10+ HD 26th January Photo Editor 2022 (or) Republic Day App Photo Backgrounds.
 
*30+ Happy Republic Day 2022 have the trending republic day stickers added.
 
*10+ Republic Day Greetings to send wishes with this republic photo editor 2022 application.
 
*20+ Face Color Effects into indian freedom fighters photos (or) republic day photo frame 2022.
 
*Add Text, Format, Color, Font and Shadow feature to edit background photos.
 
How to Use :-
 
Predefined Frames (or) Profile Frames :-
1. Take image from camera (or) gallery using Happy Republic Day Photo Frames.
2. Crop image to apply the effects effectively.
3. Select Predefined frames (or) Profile frames to apply high quality 26th January Photo Frames.
4. Apply different types of color face effects, image flip feature to the Republic Day Images.
5. Write Text with color fonts to the happy republic day backgrounds 2022.
6. Add the 26th january stickers to the republic day background photos (or) 26 january photo editor 2022 frames.
7.Send the Republic Day Greetings to send wishes with this republic photo editor 2022 app.
8.Save and Share image (via) social media networks any more etc…
 
Download Happy Republic Day 2022 Today to create HD Quality 26 january apps 2022 photo frames & Republic Day DP photos and send the republic day greetings.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

 ഇതുപോലെ ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു ആപ്പ് ഉണ്ട്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post