കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി നാളത്തെ ( 10/02/2022 - വ്യാഴം) ഒ.പി വിവരങ്ങൾ

  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി നാളത്തെ ( 10/02/2022 - വ്യാഴം) ഒ.പി വിവരങ്ങളും പ്രധാന ഡോക്ടർമാരും

മെഡിസിൻ വിഭാഗം, ഡോ. അബ്ദുൽമജീദ്, ( ഒപി 65 വാർഡ് 1,31)

ജനറൽ സർജറി, ഡോ. പ്രിയ ( ഒ.പി പേ വാർഡിൽ വാർഡ് 12, 20)

ഓർത്തോ വിഭാഗം, ഡോ.ആർ രവികുമാർ (ഒപി 78 വാർഡ് 37, 24)

ഇ.എൻ.ടി, ഡോ.സുനിൽ കുമാർ,

(ഒപി 71 വാർഡ് 19, 21)

സൈക്യാട്രി വിഭാഗം, ഡോ.ഹാരിഷ്,

(ഒപി 68 വാർഡ് 44, 45)

ഡർമ്മറ്റോളജി ഡോ.ലത്തീഫ് , ഒ.പി 70

(വാർഡ് 38, 36)

 ഒപ്ത്താൽ മോളജി, ഡോ. ജ്യോതി  

ഓങ്കോളജി വിഭാഗം, ഡോ.അജയ കുമാർ, 

നെഫ്രാളജി, ഡോ.നൗഷാദ്,

ഫിസിക്കൽ മെഡിസിൻ, ഡോ.ശ്രീദേവി മേനോൻ


യൂറോളജി, ഡോ. എ.വി വേണുഗോപാൽ

 

പൈൽസ് ക്ലിനിക്ക് 


🩸ന്യുറോസർജറി, ഡോ. എം.പി രാജീവ്,


 പീഡിയാട്രിക്, ഡോ. സി.കൃഷ്ണൻ,


 പീഡിയാട്രിക് സർജറി, ഡോ.അരുൺ മോഹൻ,


 ഗൈനക്ക്, ( iMCH) ഡോ.ജിഷബായ്,


വന്ധ്യത ക്ലിനിക്ക്, ഡോ. പ്രിയ,


ചെസ്റ്റ് ഹോസ്പിറ്റൽ,  ഡോ.സൂരജ്,


ഇംഹാൻസ്, ഡോ. കൃഷ്ണകുമാർ, 


ദന്തരോഗ വിഭാഗം,


സറ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്, (ചെസ്റ്റ് ഹോസ്പിറ്റൽ)


 റുമറ്റോളജി, കുട്ടികൾ (8593000419


ആത്മഹത്യ പ്രതിരോധ ക്ലിനിക്ക്, ഒ.പി 68,


ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, 


ഗ്യാസ്ട്രാ എൻട്രോളജി, (8593000419 കുട്ടികൾ)


 ഗൈനക്ക് ഓങ്കോളജി(iMCH)


ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്, 64,


🩸പരിവൻ്റിവ് ക്ലിനിക്ക് ഡോ.ഷീല മാത്യു,


പീഡിയാട്രിക് ഡെർമെറ്റോളജി, (ഒ.പി 70)


ഗേറ്റ് ക്ലിനിക്ക്,


  കോവിഡാനന്തര ക്ലിനിക്ക് (66) 


   ന്യൂക്ലിയർ മെഡിസിൻ,


 സ്പോട്സ് മെഡിസിൻ (PMR)


ലോക്കൽ, ഒ പി 


( NB : ഒ.പി ടിക്കറ്റുകൾക്ക് റഫറൻസ് അത്യാവശ്യമാണ് ).


Post a Comment

Previous Post Next Post