വയനാട് ജില്ലയില്‍ ഇന്ന് (14.02.22) 205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 *ജില്ലയില്‍  205 പേര്‍ക്ക് കൂടി കോവിഡ്*



  



807 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 203 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.


 ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു .  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163908  ആയി. 


158817 പേര്‍ രോഗമുക്തരായി. നിലവില്‍ 4010 പേരാണ് ചികിത്സയിലുള്ളത്. 

ഇവരില്‍ 3863 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 


*876  കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.*


 പുതുതായി നിരീക്ഷണത്തിലായ 447 പേര്‍ ഉള്‍പ്പെടെ ആകെ 4010  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 416  സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

Post a Comment

Previous Post Next Post