നാളെ വൈദ്യുതി മുടങ്ങും


കാട്ടിക്കുളം ഇലക്ട്രിക്കല്‍സെക്ഷന്‍ പരിധിയിലെ കൈതവളളി, കാറ്റാടിക്കവല, മൊട്ട, വരിനിലം, കാളിയാട്ടുതറ, മുത്തുമാരി, പളളിക്കവല, തൃശ്ശിലേരി സ്‌കൂള്‍, കാനഞ്ചേരി, ആനപ്പാറ, പ്ലാമൂല, എടയൂര്‍ക്കുന്ന്, പുഴ വയല്‍, കാളിക്കോലി ഭാഗങ്ങളില്‍ നാളെ ഫെബ്രുവരി 15 ( ചൊവ്വാഴ്ച) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 കമ്പളക്കാട് സെക്ഷന്‍ പരിധിയിലെ കോട്ടത്തറ, ചീരാത്ത്, കാക്കഞ്ചല്‍, കരിഞ്ഞകുന്ന്, പുഴക്കം വയല്‍ , മാടക്കുന്ന് എന്നിവടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി സെക്ഷന്‍ പരിധിയിലെ മൂന്നാനക്കുഴി, വാളവയല്‍, പാപ്ലശ്ശേരി എന്നിവടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.


 പടിഞ്ഞാറത്തറ സെക്ഷന്‍

പരിധിയിലെ നായ് മൂലയില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി വിതരണം മുടങ്ങും.

Post a Comment

Previous Post Next Post