കൽപ്പറ്റ:വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ പ്രോത്സാഹനവുമായി കെ.എസ്.ഇ.ബിയും.സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ച് വീതം സ്ഥലങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാനുളള കേന്ദ്രങ്ങള്‍ ഉണ്ടാകും
. മാനന്തവാടിയില്‍ മാനന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാം. ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുല്‍പ്പള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്പറ്റയില് കല്പറ്റ ടൗണ്‍, എസ്.കെ.എം. ജെ സ്കൂള്‍, മേപ്പാടി, മുട്ടില്‍, കബളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടാകും.
Post a Comment