നാളെ വൈദ്യുതി മുടങ്ങും


കാട്ടിക്കുളം ഇലക്ട്രിക്കല്‍
സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി,
മീന്‍കൊല്ലി തോണിക്കടവ് എന്നീ പ്രദേശങ്ങളില്‍ നാളെ (18.02.2022 - വെള്ളി ) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ
സെക്ഷനിൽ പുതിയലൈൻ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (18.02.2022 - വെള്ളി) മലന്തോട്ടം, പാണ്ഡ എസ്റേററ്റ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
 
 മുട്ടിൽ ഇലക്ട്രിക്കൽ
സെക്ഷന് കീഴിലെ കുട്ടമംഗലം, ചാഴിവയൽ ഭാഗങ്ങളിൽ നാളെ ( 18.02.2022 - വെള്ളി )രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post