Homenews പനമരത്ത് വൈക്കോൽ കൂനയ്ക്ക് തീപിടിച്ചു; 200 ഓളം കെട്ട് വൈക്കോൽ കത്തിനശിച്ചു learn English in Arabia February 18, 2022 0 പനമരം : ആര്യന്നൂർ വയലിൽ വൈക്കോൽ കൂനയ്ക്ക് തീപിടിച്ചു. 200 ഓളം കെട്ട് വൈക്കോൽ കത്തി നശിച്ചു. കർഷകനായ ഹരിഹരന്റെ വൈക്കോൽ കൂനയ്ക്കാണ് തീപിടിച്ചത്. മാനന്തവാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
Post a Comment