നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ഡാം ഗേറ്റ് , പതിമൂന്നാം മൈൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ( ഫെബ്രുവരി 3 ന് ) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 

  കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മടിയൂര്‍ക്കുനി, മില്‍മ, സൂര്യമ്പന്‍ കോളനി, വെള്ളാരംകുന്ന്, ചെമ്പ്ര ഭാഗങ്ങളില്‍ ( നാളെ - വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post