മുട്ടിൽ സെക്ഷന്‍ കീഴിലെ കാക്കവയൽ
ടൗൺ, സുധിക്കവല, കോലമ്പറ്റ ഭാഗങ്ങളിൽ നാളെ ( 05.02.2022 - ശനി ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ ഏരിയപ്പള്ളി, കളനാടിക്കൊല്ലി, കല്ലുവയല്‍, കേളക്കവല, ബസവന് കൊല്ലി, കഥവാകുന്ന്. എം.എല്‍.എ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 10 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പതിമൂന്നാം മൈല്‍, അംബേദ്ക്കര്‍ കോളനി, ഉദിരംചേരി, മഞ്ഞൂറ, പത്താം മൈല്‍, ഷറോയ് റിസോര്‍ട്ട് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞളാംകൊല്ലി, ചുഴലി, പുല്‍പ്പാറ, കല്ലാട്ട് വില്ല ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Post a Comment