വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിപ്പില്‍കവല കല്ലോടി റോഡ് പരിധിയില്‍ ഇന്ന് (1.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയടംകൊമ്പില്‍, നിരവില്‍പുഴ, മുണ്ടകൊമ്പ്, പിലാക്കാവ്, മണപ്പാട്ടില്‍, വാളാംതോട്, മട്ടിലയം എന്നിവടങ്ങളില്‍ ഇന്ന് (01.03.2022) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post