നിങ്ങളുടെ മൊബൈലിന്റെ ടച്ച്സ്ക്രീൻ കംപ്ലൈന്റ് പരിഹരിക്കാൻ ഒരു ആപ്പ്

നിങ്ങളുടെ മൊബൈലിന് ടച്ച്സ്ക്രീൻ കംപ്ലൈന്റ് ഉണ്ടോ? അതായത് സ്ക്രീനിൽ ടച്ച് ചെയ്യുമ്പോൾ വേഗത കുറവ് തോന്നുന്നുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പരിഹരിക്കാം...


 ഈ ആപ്പ് സോഫ്റ്റ്‌വെയർ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ ഉപകാരപ്രദം. വെറും 2 mb മാത്രമേ ഉള്ളൂ... എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടത് എന്നതിന്റെ വീഡിയോ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. അത് നോക്കി നിങ്ങൾക്ക് കൃത്യമായി ചെയ്യാവുന്നതാണ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്. 10 മില്യണിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. നാലു ലക്ഷത്തിലധികം ആളുകൾ ഇതിനെക്കുറിച്ച് അഭിപ്രായം എഴുതിയിട്ടുണ്ട്.

About This App

Repairs your touchscreen by reducing response time and removing touch lags .

The touchscreen of any device deteriorates with use. As a result you experience touch lags and sometimes your touchscreen stops responding. Touchscreen repair app analyzes your touchscreen response time and reduces it so that you can have a smoother experience with your touchscreen.

FEATURES
-> Repairs your touchscreen by removing touch lags and improving your touchscreen responsiveness.
-> Makes it easier for you to type on your keypad.
-> Reduces touchscreen response time.
-> Easy and quick process.
-> Light weight apk. No unwanted graphics.

HOW TOUCHSCREEN REPAIR WORKS?
Touchscreen repair takes 4 response time values from 4 parts of your touchscreen. 3 such samples are taken for better accuracy. Based on these values, the app calculates a reduced, uniform response time and applies it for the touchscreen on software side.
This is how the app repairs your touchscreen.

Checkout this youtube video on how to use the app :

 ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കാണുക 

  https://youtu.be/wm1diJplVtk

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

If you only want to calibrate your touchscreen without effecting the response time values, you can use the Touchscreen Calibration app:
https://play.google.com/store/apps/details?id=redpi.apps.touchscreencalibration

Post a Comment

Previous Post Next Post