വൈദ്യുതി മുടങ്ങും


 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന് പരിധിയില്‍ പോത്തുമൂല,തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍,തിരുനെല്ലി അമ്പലം,അപ്പപ്പാറ,അരണപ്പാറ,തോല്‍പ്പെട്ടി,കവിക്കല്‍,പുതിയൂര്‍,തോണിക്കടവ്,ബാവലി,മീന്‍കൊല്ലി,എന്നീ പ്രദേശങ്ങളില്‍ നാളെ 16.02.2022 രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post