പള്ളിക്കുന്നിൽ വഴിയോര കച്ചവടങ്ങൾ നിരോധിച്ചു

കമ്പളക്കാട്: വയനാട് ജില്ല ' ബി ' കാറ്റഗറിയിലായതിനാൽ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ദേവാലയ പരിസരത്ത് വഴിയോര കച്ചവടങ്ങൾ ഉൾപ്പെടെ എല്ലാവിധ കച്ചവടങ്ങളും നിരോധിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു.
ദൂരെ നിന്നും മറ്റും കച്ചവടക്കാരെത്തി കച്ചവടം നടത്താനാകാതെ തിരിച്ചുപോകേണ്ട ദുരവസ്ഥ ഒഴിവാക്കാനാണ് പോലീസ് മുന്നറിയിപ്പ്. 

ദേവാലയത്തിലെ തിരുന്നാൾ മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക.

Post a Comment

Previous Post Next Post