നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പള്ളിമുക്ക്, കമ്പളക്കാട് ടൗണ്‍, പൂവനാരികുന്ന്, കൊഴിഞ്ഞങ്ങാട്, രാസ്ത, കെല്‍ട്രോണ്‍ വളവ്, മടക്കിമല, മുരണിക്കര ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (24/02/2022) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും

മീനങ്ങാടി സെക്ഷനിലെ മീനങ്ങാടി ടൗണ്‍, മീനങ്ങാടി 54 എന്നിവിടങ്ങളില്‍ ഇന്ന് (ഫെബ്രുവരി 24) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചെന്നലോട്, ലൂയിസ്മൗണ്ട്, കല്ലങ്കാരി, വൈപ്പടി, മൊയ്തുട്ടിപ്പടി, മൈലാടും കുന്ന്, ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (24/02/2022) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post