ഈ ആപ്പുണ്ടെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള തൊഴിൽ തന്നെ നിങ്ങളെ തേടി വരും...

ഇലക്ട്രിഷ്യൻ, പ്ലംബർ, mason , Carpenter, House maid, Home Nurse , ബ്യൂട്ടീഷ്യൻ, ടെക്‌നിഷ്യൻ, മെക്കാനിക് , കുക്ക്, ഫോട്ടോഗ്രാഫർ, ഡിസൈനർ, ആർക്കിടെക്ചർ പോലുള്ള ഏതെങ്കിലും മേഖലയിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ, എങ്കിൽ ഈ ആപ്പ് നിങ്ങളെ സഹായിക്കും.


📌 QDISCOUNTS Mobile App ഡൌൺലോഡ് ചെയ്ത് Service Provider ആയി രജിസ്റ്റർ ചെയ്താൽ നിങ്ങളെ തേടി വരുന്നത് നിരവധി അവസരങ്ങളാണ്.

📌 നാട്ടിലും വിദേശത്തുമുള്ള പലർക്കും നിങ്ങളെ പോലുള്ള ഒരുപാടു വ്യക്തികളെ ആവശ്യമുണ്ട്. അവരിലേക്കാണ് നിങ്ങളുടെ വിവരങ്ങൾ എത്താൻ പോകുന്നത്.

📌 നിങ്ങളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പരും ഡീറ്റൈൽസും ഇന്ത്യയിലും, ഗൾഫിലും ഓസ്‌ട്രേലിയയിലും ഉള്ള കസ്റ്റമേഴ്സിന് ഷെയർ ചെയ്യുന്നതും അതുവഴി നല്ല ജോലി കിട്ടാൻ സാധ്യതയുമുണ്ട്.

📌 രജിസ്റ്റർ ചെയ്ത ശേഷം വെരിഫിക്കേഷൻ ചെയ്യുന്നതിനായി നിങ്ങളുടെ ഇമെയിൽ അഡ്രസ് , ഫോട്ടോ , ഐഡന്റിറ്റി കാർഡിന്റെ കോപ്പി എന്നിവ ഉടൻ whatsapp ചെയ്യേണ്ടതാണ്.

🪀Whatsapp

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യം

Download Now
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Post a Comment

Previous Post Next Post