എൽപിജി പാചകവാതക കണക്ഷന് എങ്ങനെ അപേക്ഷിക്കാം...

ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാചകവാതകം. ജീവിതം നഗരത്തിലേക്കു പറിച്ചു നടുന്ന ഒരു കുടുംബത്തിന് അടുപ്പിൽ തീപുകയ്ക്കാൻ സാധിക്കില്ലല്ലോ.


 ആഹാരം പാചകം ചെയ്യണമെങ്കിൽ പുകയില്ലാത്ത ഗ്യാസ് അടുപ്പുതന്നെ ശരണം. അതുകൊണ്ടു തന്നെയാണ് നഗരത്തിൽ താമസിക്കുന്നവർക്ക് ഗ്യാസ് കണക്‌ഷൻ എന്നത് ആദ്യത്തെ പ്രശ്നമാവുന്നത്. എങ്ങനെ ഒരു ഗ്യാസ് കണക്‌ഷൻ സ്വന്തമാക്കാം എന്നു നോക്കാം. ഇതിനായി കേരള സർക്കാർ തന്നെ മലയാളത്തിൽ ഒരു പിഡിഎഫ് തയ്യാറാക്കിയിട്ടുണ്ട്. പിഡിഎഫ് എല്ലാം കൃത്യമായി വ്യക്തമായി പറയുന്നു.

 പിഡിഎഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ഓരോ ജില്ലയിലും ഗ്യാസ് വീടുകളിലേക്ക് എത്തിക്കുന്നതിന് ചാർജ് ഉണ്ട്.

അത് എത്രയാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post