നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


📌 *പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ* കൂളിവയല്‍ സബ്‌സ്റ്റേഷന്‍ റോഡ് പരിസരത്ത് നാളെ ( 22/02/2022 - ചൊവ്വ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

  📌 *കമ്പളക്കാട് ഇലക്ട്രിക്കല്‍* സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കോളിപ്പറ്റ, ചീക്കല്ലൂര്‍, ചീങ്ങാടി, മൃഗാശുപത്രികവല, കൊല്ലിവയല്‍ ഭാഗങ്ങളില്‍ നാളെ (22.02.2022) രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  📌 *പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍* സെക്ഷനിലെ കാപ്പുവയല്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ (22.02.2022 ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post