നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍ ക്യാമ്പ്, മാങ്ങവയല്‍, കോട്ടവയല്‍, വിനായക, ബൈപ്പാസ് ഭാഗങ്ങളില്‍ നാളെ ( ഫെബ്രുവരി 4 ന് ) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഡാം ഗേറ്റ്, എട്ടാം മൈല്‍, കുണ്ടിലങ്ങാടി ട്രാന്‍സ്ഫോമര്‍, പരിധിയില്‍ നാളെ ( ഫെബ്രുവരി 4 - വെള്ളി ) ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  പനമരം സെക്ഷനിലെ മാതോത്ത് പൊയില്‍ , പാലുകുന്ന് , കൊളത്താറ , പള്ളിമുക്ക്, ചേര്യംകൊല്ലി , ഉരലുകുന്ന് , വെള്ളരിവയല്‍ , കുരിശുംതൊട്ടി , മാങ്കാണി പ്രദേശങ്ങളില്‍ നാളെ ( ഫെബ്രുവരി 4 - വെള്ളി ) ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post