നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം സെക്ഷനിലെ അമലാനഗര്‍, ആനക്കുഴി, മൂലക്കര, കൂടംമാടി പൊയില്‍, ചിറ്റാലൂര്‍കുന്ന്, വീട്ടിപുര പ്രദേശങ്ങളില്‍ നാളെ ( ഫെബ്രുവരി 02 - ബുധന്‍ ) ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Post a Comment

Previous Post Next Post