നാളെ വൈദ്യുതി മുടങ്ങും


 നാളെ വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍* 

സെക്ഷന്‍ പി.ബി.എം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ പി.ബി.എം, മടയിക്കല്‍ ഭാഗങ്ങളില്‍ നാളെ ( 08/02/2021 - ചൊവ്വ ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


  കല്‍പ്പറ്റ ഇലക്ട്രിക്കല്‍ 

സെക്ഷനിലെ വിനായക, പി.ഒ ഭവന്‍, മണിയങ്കോട്,   എരഞ്ഞിവയല്‍, ഫാത്തിമ ഹോസ്പ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.


    പടിഞ്ഞാറത്തറ സെക്ഷൻ 

പുതുശ്ശേരിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ ( ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


  *കാട്ടിക്കുളം ഇലക്ട്രിക്കല്‍* സെക്ഷനിലെ ആലത്തൂര്‍, വെള്ളാഞ്ചേരി, ചെമ്പകമൂല, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ നാളെ (ചൊവ്വ ) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post